Author name: Athletic-India

Football, Lower Divisions, Malayalam

സൂപ്പർ ലീഗ് കേരള – രണ്ടാം മത്സരവാരം

നാടകീയമായ ആദ്യ വാരത്തിനു ശേഷം സൂപ്പർ ലീഗ് കേരള വീണ്ടും മടങ്ങിയെത്തുകയാണ്. ഉല്ലാസവും പ്രതീക്ഷയും നിറഞ്ഞ മൂന്ന് മത്സരങ്ങൾ ഈ വാരാന്ത്യത്തിൽ കേരളത്തിന്റെ മൂന്നു നഗരങ്ങളിൽ നടക്കും.

Scroll to Top